ഒരുവര്‍ഷത്തോളം മഞ്ഞും വെയിലും കൊണ്ട് നടുറോഡില്‍ പ്രതിഷേധിച്ചവര്‍ക്കറിയാം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്- രാകേഷ് ടികായത്ത്
കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും.